പന്തളം: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സമിതി അംഗമായ എം.കെ. അഷറഫിനെ ഇ.ഡി അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് പന്തളം ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധ യോഗത്തിൽ ഡിവിഷൻ സെക്രട്ടറി സുബി ഇസ്മായിൽ അധ്യക്ഷത വഹിച്ചു. ഡിവിഷൻ പ്രസിഡന്‍റ് അൽ അമീൻ ഉലമ ഉദ്ഘാടനം ചെയ്തു. കടക്കാട് ഏരിയ സെക്രട്ടറി ഷാജി കടക്കാട്, മുട്ടാർ ഏരിയ പ്രസിഡന്‍റ് ഷിനാസ് മുട്ടാർ, ഏരിയ സെക്രട്ടറി അജ്മൽ എന്നിവർ നേതൃത്വം നൽകി. ഫോട്ടോ: 10 പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പന്തളത്ത് നടത്തിയ പ്രകടനം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.