തെങ്ങിൻ തൈ വിതരണം

അടൂർ: ഏനാദിമംഗലം കൃഷിഭവൻ പരിധിയിൽ കേര ഗ്രാമം പദ്ധതി പ്രകാരം രോഗം ബാധിച്ച തെങ്ങ് വെട്ടിമാറ്റിയതിന്‍റെ തുക ലഭ്യമായ കർഷകർക്ക് പദ്ധതി അനുസരിച്ച് പകരം നാടൻ തെങ്ങിൻ തൈ വിതരണത്തിന് തയാറായി. കർഷകർ തൈയുടെ ആകെ വിലയായ 100 രൂപയിൽ 60 രൂപ സബ്സിഡി കഴിഞ്ഞ് 40 രൂപ അടക്കണമെന്ന് കൃഷി ഓഫിസർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.