മല്ലപ്പള്ളി: ആനിക്കാട്ടിലമ്മ ശിവപാർവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിന് തുടക്കമായി. ബുധനാഴ്ച ആറാട്ടോടുകൂടി സമാപിക്കും. 13ന് രാവിലെ ഒമ്പതിന് പൊങ്കാല ഉദ്ഘാടനവും പുണ്യം പൂങ്കാവനം പദ്ധതി ഉദ്ഘാടനവും പുണ്യം പൂങ്കാവനം സംസ്ഥാന നോഡൽ ഓഫിസർ പി. വിജയൻ നിർവഹിക്കും. ആനിക്കാട്ടിലമ്മ ലോകസേവ നിധി പുരസ്കാരം സിനിമനടൻ ഉണ്ണി മുകുന്ദൻ ഏറ്റുവാങ്ങും. ഭദ്രദീപ പ്രകാശനവും ഉണ്ണി മുകുന്ദൻ നിർവഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.