മഴയിലും കാറ്റിലും കനത്ത നാശം

വടശേരിക്കര: രണ്ടുദിവസമായി തുടരുന്ന ശക്തിയേറിയ കാറ്റും മഴയും വടശേരിക്കര പഞ്ചായത്തിൽ ദുരിതം വിതച്ചു. നിരവധി വീടുകൾ മരം കടപുഴകിവീണ് കേടുപാടുകൾ സംഭവിച്ചു. റബറും തെങ്ങും ഉൾപ്പെടെ വ്യാപകമായി കൃഷിനാശവും ഉണ്ടായി. വൈദ്യുതി ലൈനുകൾ തകരാറിലായതിനെത്തുടർന്ന് പലയിടവും ഇരുട്ടിലായി. മഴയെത്തുടർന്ന് നദികളിലെ ജലനിരപ്പും ഉയർന്നിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.