അടൂർ: തിരുവനന്തപുരം നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്‍റെ കാവാലം നാരായണപ്പണിക്കർ സ്മാരക പുരസ്‌കാരം നേടിയ ചിത്രകാരൻ ബൈജു ഇളംപള്ളിലിനെ പഴകുളം കെ.വി.യു.പി സ്കൂൾ പി.ടി.എയുടെ നേതൃത്വത്തിൽ ആദരിച്ചു. പി.ടി.എ പ്രസിഡന്‍റ് എസ്.ആർ. സന്തോഷ്, അധ്യാപകരായ വി.എസ്. വന്ദന, കെ.എസ്. ജയരാജ്, ലക്ഷ്മി രാജ് എന്നിവർ പങ്കെടുത്തു. PTL ADR KVUPS ചിത്രകാരൻ ബൈജു ഇളംപള്ളിലിനെ പഴകുളം കെ.വി.യു.പി സ്കൂൾ പി.ടി.എയുടെ നേതൃത്വത്തിൽ ആദരിച്ചപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.