കൊടുമൺ: കൊടുമണ്ണിൽ കനത്ത മഴയിലും കാറ്റിലും മരങ്ങൾ റോഡിലേക്ക് വീണ് ഗതാഗതം മുടങ്ങി. വ്യാഴാഴ്ച വൈകീട്ടായിരുന്നു കനത്ത മഴ പെയ്തത്. കൊടുമൺ മൃഗാശുപത്രിക്ക് സമീപവും രണ്ടാം കുറ്റിയിലുമാണ് മരങ്ങൾ റോഡിൽ വീണത്. മരം വീണ് വൈദ്യുതി പോസ്റ്റുകളും തകർന്നു. ഇതുവഴിയുള്ള ഗതാഗതവും ഏറെ നേരം തടസ്സപ്പെട്ടു. അഗ്നിരക്ഷാസേന എത്തിയാണ് മരങ്ങൾ മുറിച്ചുമാറ്റിയത്. '' Phot:.. i കൊടുമൺ മൃഗാശുപത്രിക്ക് സമീപം റോഡിൽ മരം വീണപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.