ഗതാഗതം നിരോധിച്ചു

തിരുവല്ല: റോഡ്​ പണി നടക്കുന്നതിനാൽ തിരുവല്ല-മല്ലപ്പള്ളി റോഡിൽ ബഥേല്‍പടി മുതല്‍ ചുമത്ര വരെ വെള്ളിയാഴ്ച മുതല്‍ 11 വരെ ഗതാഗതം താല്‍ക്കാലികമായി നിയന്ത്രിക്കും. വാഹനങ്ങള്‍ മറ്റ് അനുബന്ധപാത സ്വീകരിക്കണമെന്ന് പൊതുമരാമത്ത് അസിസ്റ്റന്‍റ്​ എക്സിക്യൂട്ടിവ്​ എൻജിനീയർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.