കോൺഗ്രസ് സായാഹ്ന ധർണ

അടൂർ: പഴകുളം-ആനയടി റോഡ് സഞ്ചാരയോഗ്യമാക്കണമെന്നും ഇന്ധന വിലവർധന പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് പഴകുളം മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ സായാഹ്ന ധർണ സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ് എം.ജി. കണ്ണൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കമറുദ്ദീൻ മുണ്ടുതറയിൽ അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് മണ്ഡലം കൺവീനർ പഴകുളം ശിവദാസൻ മുഖ്യപ്രഭാഷണം നടത്തി. ബിനു ചക്കാലയിൽ, സതീഷ് പഴകുളം, നാസർ പഴകുളം, തോട്ടുവ മുരളി, ബിജു ബേബി ഓലിക്കൽ, വിജയലക്ഷ്മി ഉണ്ണിത്താൻ, ഷിഹാബ് പഴകുളം, മധു കൊല്ലന്റയ്യം, റജീ കാസിം, മഞ്ജു പ്രസാദ്, സജിനി, രൂബൻ സജി, കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു. PTL ADR Dharna വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കോൺഗ്രസ് പഴകുളത്ത് നടത്തിയ സായാഹ്ന ധർണ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.