എസ്.എൻ.ഡി.പി യോഗം മേഖല സമ്മേളനം

മല്ലപ്പള്ളി: എസ്.എൻ.ഡി.പി യോഗം തിരുവല്ല യൂനിയൻതല മേഖല സമ്മേളനത്തിലെ കുമാരനാശാൻ മേഖല സമ്മേളനം അസി.സെക്രട്ടറി പി.എസ്. വിജയൻ ഉദ്ഘാടനം ചെയ്തു. യൂനിയൻ പ്രസിഡന്‍റ്​ ബിജു ഇരവിപേരൂർ അധ്യക്ഷത വഹിച്ചു. ഇൻസ്​പെക്ടിങ്​ ഓഫിസർ എസ്. രവീന്ദ്രൻ മുഖ്യപ്രഭാഷണവും യൂനിയൻ വൈസ്​ പ്രസിഡന്‍റ്​ കെ.ജി. ബിജു കൺവെൻഷൻ വിശദീകരണവും നടത്തി. രാവിലെ 'ഗുരുദേവ ദർശനവും സംഘടനയും' വിഷയത്തെ ആസ്പദമാക്കി കോട്ടയം യൂനിയൻ വൈസ് പ്രസിഡന്‍റ്​ വി.എം. ശശി ക്ലാസ് നയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.