വനിത മാസ്റ്റേഴ്സ് ഹോക്കി ടീമിന് സ്വീകരണം

പത്തനംതിട്ട: പ്രഥമ സംസ്ഥാന മാസ്റ്റേഴ്സ് ഹോക്കി വിജയികളായ പത്തനംതിട്ട നൽകി. പത്തനംതിട്ട ഹോക്കിയുടെയും പത്തനംതിട്ട മാസ്റ്റേഴ്സ് ഹോക്കിയുടെയും ആഭിമുഖ്യത്തിലാണ് സ്വീകരണം നൽകിയത്. ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡന്‍റ്​ കെ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. മാസ്റ്റേഴ്സ് ഹോക്കി ചെയർമാൻ എൻ.പി. ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. അമൃത സോമരാജൻ, ഹോക്കി പത്തനംതിട്ട സെക്രട്ടറി വിനോദ് പുളിമൂട്ടിൽ, കെ.എ. രഞ്ജു, റോബിൻ വിളവിനാൽ, അഞ്ജലി കൃഷ്ണ, പി.എ. സുലേഖ, ലിയ എന്നിവർ സംസാരിച്ചു. Photri: ഹോക്കി ടീമിന് പത്തനംതിട്ടയിൽ സ്വീകരണം നൽകുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.