അടൂർ: സ്വാതന്ത്ര്യത്തിന്‍റെ 75ാം വാർഷികത്തോടനുബന്ധിച്ച് അമൃത മഹോത്സവത്തിന്‍റെ ഭാഗമായി ചൊവ്വാഴ്ച മണ്ണടിയിൽ വേലുത്തമ്പി സ്മൃതിയാത്ര സ്വീകരണവും സാംസ്കാരിക സമ്മേളനവും നടക്കും. വൈകീട്ട് അഞ്ചിന് വേലുത്തമ്പി നഗറിൽ സമ്മേളനം ബി.ജെ.പി നേതാവ് ഖുശ്ബു ഉദ്ഘാടനം ചെയ്യും. കുണ്ടറ വിളംബരത്തിന് സാക്ഷ്യം വഹിച്ച കുണ്ടറയിൽനിന്ന് വേലുത്തമ്പി ജീവത്യാഗം ചെയ്ത മണ്ണടി വരെയാണ് സ്മൃതിയാത്ര നടക്കുക. 4.30ന് കടമ്പനാട് ജങ്ഷനിൽനിന്നാണ് സ്മൃതിയാത്ര മണ്ണടിയിലേക്ക് സ്വീകരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.