തിരുവല്ല: പരമ്പരാഗത രാഷ്ട്രീയശൈലിയിൽ മനം മടുത്ത യുവജനങ്ങളെ രാഷ്ട്രീയത്തിലേക്ക് മടക്കിക്കൊണ്ടുവരാൻ കേരള യൂത്ത് ഫ്രണ്ട് എമ്മിന് കഴിയണമെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ. മാണി എം.പി പറഞ്ഞു. കേരള യൂത്ത് ഫ്രണ്ട് എം ജില്ല നേതൃ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡന്‍റ് മാത്യു നൈനാൻ അധ്യക്ഷത വഹിച്ചു. പാർട്ടി ജില്ല പ്രസിഡന്‍റ് എൻ.എം. രാജു, യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്‍റ് റോണി മാത്യു, ഗവ. ചീഫ് വിപ്പ് എൻ. ജയരാജ്, പ്രമോദ് നാരായണൻ എം.എൽ.എ, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ലോപ്പസ് മാത്യു, ജോർജ് കുട്ടി അഗസ്തി, എലിസബത്ത് മാമ്മൻ മത്തായി തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.