നെൽകൃഷി വിളവെടുപ്പ്

മല്ലപ്പള്ളി: കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്‍റെയും ആനിക്കാട് പഞ്ചായത്തിന്‍റെയും നേതൃത്വത്തിൽ പുല്ലുകുത്തി പാടത്ത് നടത്തി. അഞ്ച് ഏക്കർ തരിശുനിലം ഉൾപ്പെടെ 10 ഏക്കർ നിലമാണ് കതിരണിഞ്ഞത്. ആനിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രമീള വസന്ത് വിളവെടുപ്പ് ഉദ്​ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ്​ തോമസ് മാത്യു, മെംബർമാരായ അലിക്കുഞ്ഞ് റാവുത്തർ, ദേവദാസ് മണ്ണൂരാൻ, മല്ലപ്പള്ളി കൃഷി അസി.ഡയറക്ടർ ജിജിമോൾ പി. കുര്യൻ, കൃഷി ഓഫിസർ അനില എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.