അടൂർ: കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ മണ്ണടി യൂനിറ്റിന്‍റെ വാർഷിക സമ്മേളനം നടന്നു. യൂനിറ്റ് പ്രസിഡന്റ് കെ. ശശിധരൻ പിള്ള അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി പി. രാമചന്ദ്രൻ പിള്ള ഉദ്ഘാടനം ചെയ്തു. മുതിർന്ന അംഗങ്ങളെ യൂനിയൻ പറക്കോട് ബ്ലോക്ക് സെക്രട്ടറി ആർ. ബലഭദ്രൻ പിള്ള ആദരിച്ചു, ജില്ല കമ്മിറ്റി അംഗം വി.ജെ. സുമതിക്കുട്ടിയമ്മ നവാഗതരെ സ്വീകരിച്ചു. സമ്മേളനത്തിൽ പി. രാമചന്ദ്രൻ നായർ, എ. അലിക്കുട്ടി, ടി.ബി. രവീന്ദ്രൻ, ഡി. ജോയിക്കുട്ടി, ഡി. തങ്കമണി അമ്മ, എൻ. രാഘവൻ പിള്ള, പി.കെ. ശിവരാമക്കുറുപ്പ്, കെ. സുരേന്ദ്രൻ, എസ്. ഷംസുദ്ദീൻ, ആർ. ഗീതാകുമാരി, കെ. സുന്ദരേശൻ, എസ്. അബ്ദുൽലത്തീഫ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ. ശശിധരൻ പിള്ള (പ്രസി.), ടി.ബി. രവീന്ദ്രൻ (സെക്ര.), എസ്. അബ്ദുൽലത്തീഫ് (ട്രഷ.).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.