തിരുമൂലപുരം-കറ്റോട്​ റോഡ്​ ഉദ്ഘാടനം ഇന്ന്​

തിരുവല്ല: നിർമാണം പൂർത്തീകരിച്ച തിരുമൂലപുരം-കറ്റോഡ് റോഡിന്‍റെ ഉദ്ഘാടനം വ്യാഴാഴ്ച വൈകീട്ട്​ നാലിന് നടക്കും. സംസ്ഥാനത്തെ 51 റോഡുകളുടെ ഉദ്ഘാടനത്തോടൊപ്പം ഇതിന്‍റെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ നിർവഹിക്കും. തിരുമൂലപുരം മഹാത്മാഗാന്ധി സ്മാരക ഹാളിൽ നടക്കുന്ന ചടങ്ങിൽ മാത്യു ടി. തോമസ് എം.എൽ.എ ശിലാഫലകം അനാച്ഛാദനം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.