അഡ്മിറ്റ് കാര്‍ഡ്

പത്തനംതിട്ട: വെച്ചൂച്ചിറ നവോദയ വിദ്യാലയത്തിലെ ഒമ്പതാം ക്ലാസിലേക്ക് ഏപ്രില്‍ ഒമ്പതിന്​ നടക്കുന്ന പ്രവേശന പരീക്ഷയുടെ നവോദയ വിദ്യാലയ സമിതിയുടെ www.navodaya.gov.in വെബ്‌സൈറ്റില്‍നിന്ന്​ ഡൗണ്‍ലോഡ് ചെയ്യണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.