എം.പിമാരെ മർദിച്ചതിൽ പ്രതിഷേധം

കൊടുമൺ: ഡൽഹിയിൽ എം.പിമാരെ പൊലീസ് മർദിച്ചതിൽ കൊടുമൺ, അങ്ങാടിക്കൽ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റികൾ പ്രതിഷേധിച്ചു. ഡി.സി.സി മെംബർ അജികുമാർ രണ്ടാംകുറ്റി ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ്​ മുല്ലൂർ സുരേഷ് അധ്യക്ഷത വഹിച്ചു. അങ്ങാടിക്കൽ വിജയകുമാർ, പ്രകാശ് ടി. ജോൺ, സാംകുട്ടി അടിമുറിയിൽ, പ്രഭാകരൻ കൊടുമൺചിറ, അജേഷ് അങ്ങാടിക്കൽ, ടിനു എം. തോമസ്, ഗീതദേവി, ഉമ ഇടതിട്ട, ബാബുജി ചന്ദനപ്പള്ളി എന്നിവർ സംസാരിച്ചു Photo: കോൺഗ്രസ് പ്രതിഷേധ യോഗം അജികുമാർ രണ്ടാം കുറ്റി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.