മതവിജ്ഞാന സദസ്സും അവാർഡ് വിതരണവും

തിരുവല്ല: തിരുവല്ല മുസ്​ലിം ജമാഅത്തിന്‍റെ ആഭിമുഖ്യത്തിൽ ഇമാം അബ്‌ദുൽസമീഹ് അൽഖാസിമി ഉദ്​ഘാടനം ചെയ്തു. പ്രസിഡന്‍റ്​ കെ.ഇ. ബിൻയാമിൻ അധ്യക്ഷത വഹിച്ചു. ചുമത്ര മസ്ജിദ് ഇമാം മൗലവി സുഹൈൽ അൽഹസനി, ഷമീസ് ഖാൻ നാഫിഈ, ഫിറോസ് ഖാൻ, അബ്ദുൽ സലാം ഷാനവാസ്‌, അബ്ദുൽ സലാം എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.