പരീക്ഷക്കാലത്ത് ബസ് സമരം ആശങ്കപ്പെടുത്തുന്നു

വാർഷിക പരീക്ഷ തുടങ്ങിയതിനാൽ വിദ്യാർഥികളെയും മാതാപിതാക്കളെയും ആശങ്കയിലാഴ്ത്തി സ്വകാര്യബസ് ഉടമകൾ നടത്തുന്ന സമരം ഒഴിവാക്കേണ്ടതായിരുന്നു. ബസുടമകളും ഗതാഗത വകുപ്പും വാശിയിൽ തുടരുമ്പോൾ ആശങ്കപ്പെടുന്നത് വിദ്യാർഥികളും അധ്യാപകരും ഓഫിസിൽ പോകുന്നവരുമാണ്. പൊതുജനങ്ങളുടെ ബുദ്ധിമുട്ട് വേറെയും. ഇതിന് ഒരുപരിഹാരം ഉടൻ ഉണ്ടാക്കാൻ ബസുടമകളും ഗതാഗത വകുപ്പും തയാറാകണം. -സുധീർ വഴിമുക്ക്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.