പന്തളം: 'നാടകം ഗ്രാമങ്ങളിലേക്ക്' എന്ന സന്ദേശവുമായി നാടക പ്രവർത്തകരുടെ സംഘടനയായ നാടക് പത്തനംതിട്ട ജില്ല കമ്മിറ്റിയും തുമ്പമൺ രചന ആർട്സ് ക്ലബും സംയുക്തമായി ലോക നാടക ദിനാഘോഷം ഞായറാഴ്ച തുമ്പമണ്ണിൽ നടത്തും. രചന ആർട്സ് ക്ലബ് പ്രസിഡന്‍റ് കെ. സതീഷ് അധ്യക്ഷത വഹിക്കും. സമ്മേളനം നാടക് ജില്ല പ്രസിഡന്‍റ് നാടകക്കാരൻ മനോജ് സുനി ഉദ്ഘാടനം ചെയ്യും. എ. ഗോകുലേന്ദ്രൻ നാടക സന്ദേശം നൽകും. നാടക് കാർഡ് ആദ്യ വിതരണം നാടക് ജില്ല സെക്രട്ടറി പ്രിയരാജ് ഭരതൻ കവി വാഴമുട്ടം മോഹനന് നൽകി നിർവഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.