അടൂർ: ക്ഷയനിവാരണത്തിൽ കേരളം ഏറെ മുന്നിലാണെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. ലോക ക്ഷയദിനാചരണം ജില്ലതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. അടൂർ നഗരസഭ ചെയർമാൻ ഡി. സജി അധ്യക്ഷത വഹിച്ചു. കലക്ടർ ദിവ്യ എസ്. അയ്യർ ദിനാചരണ സന്ദേശം നൽകി. അടൂർ ടി.ബി കൺട്രോൾ യൂനിറ്റ് മെഡിക്കൽ ഓഫിസർ ഡോ. അരുൺ ജൂഡ് അൽഫോൻസ്, ജില്ല മെഡിക്കൽ ഓഫിസർ എൽ. അനിതകുമാരി, എസ്. ശ്രീകുമാർ, സിന്ധു തുളസീധരക്കുറുപ്പ്, എ. അലാവുദ്ദീൻ, വി. ശശികുമാർ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.