പത്തനംതിട്ട: എസ്.എസ്.എൽ.സി പരീക്ഷയുടെ ചോദ്യക്കടലാസ് വ്യാഴാഴ്ച ജില്ല വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ എത്തി. പൊലീസ് കാവലിൽ സൂക്ഷിക്കുന്ന ചോദ്യക്കടലാസ് പരീക്ഷകേന്ദ്രങ്ങളിലെ കുട്ടികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ അടുത്ത ദിവസങ്ങളിൽ തരംതിരിക്കും. പരീക്ഷ ചുമതലയുള്ള അധ്യാപകരുടെ സാന്നിധ്യത്തിലാകും തരംതിരിച്ച് പാക്കറ്റിലാക്കുക ഇത് വെള്ളി, ശനി ദിവസങ്ങളിൽ നടക്കും. തുടർന്ന് ബാങ്ക്, ട്രഷറി ലോക്കറുകളിലേക്ക് മാറ്റും. 31നാണ് പരീക്ഷ തുടങ്ങുന്നത്. ഏപ്രിൽ 29ന് സമാപിക്കും. : Photio Mail PTL 19 QUESTION... പത്തനംതിട്ട ഡി.ഇ.ഒ ഓഫിസിൽ ക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.