പ്ലേസ്മെന്റ് ഡ്രൈവ് ഇന്ന്

റാന്നി: ഏഷ്യാനെറ്റ് ഫൈബർ പത്തനംതിട്ട, കടമ്മനിട്ട മൗണ്ട് സിയോൺ കോളജ് ഓഫ് എൻജിനീയറിങ്ങിൽ മാനേജ്‌മെന്റ് ട്രെയിനി തസ്തികയിലേക്ക് ബുധനാഴ്ച രാവിലെ 10 മണി മുതൽ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. എം.ബി.എ ബിരുദധാരികൾക്കും അവസാനവർഷ എം.ബി.എ വിദ്യാർഥികൾക്കും പങ്കെടുക്കാം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.