സൗജന്യ കോഴ്സുകളിലേക്ക് അപേക്ഷിക്കാം

അടൂർ: ഐ.എച്ച് ആർ.ഡി അപ്ലൈഡ് സയൻസ് അടൂർ കോളജിൽ ഏപ്രിലിൽ ആരംഭിക്കുന്ന സോളാർ പവർ ഇൻസ്റ്റാളേഷൻ ഓപറേഷൻ ആർഡ് മെയിന്‍റനൻസ് (80 മണിക്കൂർ), അഡ്വാൻസ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, അക്കൗണ്ടിങ് ആൻഡ് പബ്ലിഷിങ് (200 മണിക്കൂർ) സൗജന്യ കൊഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോൺ: 04734 224076.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.