ഗതാഗതം തടസ്സപ്പെടും

അടൂർ: ഏറത്ത് ഗ്രാമപഞ്ചായത്തിലെ അടൂർ ഗോപാല കൃഷ്ണൻ റോഡ് (മണക്കാല - ചിറ്റാണിമുക്ക് റോഡ്) റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി പുനർനിർമാണം നടക്കുന്നതിനാൽ ചൊവ്വാഴ്‌ച മുതൽ ഗതാഗതം തടസ്സപ്പെടുമെന്ന് റീബിൾഡ് കേരള അസി.എൻജിനീയർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.