വീട് കത്തിനശിച്ചു

പത്തനംതിട്ട: വള്ളിക്കോട് കോട്ടയത്ത് എസ്​.എൻ.ഡി.പി സ്കൂളിന് സമീപം കിഴക്കേക്കര വീട്ടിൽ സരസ്സമ്മയുടെ . ആളപായമില്ല. തിങ്കളാഴ്ച വൈകീട്ട്​ ആറുമണിക്കാണ്​ സംഭവം. രണ്ടു മുറികളുള്ള വീടിന്‍റെ മേൽക്കൂര പൂർണമായും നശിച്ചു. കാരണം വ്യക്തമല്ല. മുറിക്കുള്ളിൽ നിറഞ്ഞ ഗ്യാസ് സിലിണ്ടറും ഉണ്ടായിരുന്നു. പത്തനംതിട്ടയിൽനിന്ന്​ അഗ്നിരക്ഷ സേന എത്തി തീ അണച്ചു. സ്റ്റേഷൻ ഓഫിസർ ജോസഫ്, അസി. ഓഫിസർ സന്തോഷ്‌ കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് തീ അണച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.