ഇ.എം.എസ്, എ.കെ.ജി അനുസ്മരണം

അടൂർ: സി.പി.എം ഏഴംകുളം ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ല സെക്രട്ടറി കെ.പി. ഉദയഭാനു ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം കെ. പ്രസന്നകുമാർ അധ്യക്ഷത വഹിച്ചു. ഏരിയ കമ്മിറ്റി അംഗം വിജു രാധാകൃഷ്ണൻ, ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ. കമലാസനൻ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ ബാബു ജോൺ, ഉണ്ണിത്താൻ, അഡ്വ. അജി ഭാസ്കർ, ഷൈജ ഓമനക്കുട്ടൻ, ടി. മോഹനൻ എന്നിവർ സംസാരിച്ചു. PTL ADR Anusmaranam സി.പി.എം ഏഴംകുളം ലോക്കൽ കമ്മിറ്റി ആഭിമുഖ്യത്തിൽ പുതുമല ജങ്ഷനിൽ ചേർന്ന സമ്മേളനം ജില്ല സെക്രട്ടറി കെ.പി. ഉദയഭാനു ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.