പി.ജെ. തോമസിന്‍റെ സംസ്കാരം ഇന്ന്

കോന്നി: അന്തരിച്ച മുൻ എം.എൽ.എ പി.ജെ. തോമസിന്‍റെ ഭൗതിക ശരീരം തിങ്കളാഴ്ച രാവിലെ 10ന്​ വീട്ടിലെ ശുശ്രൂഷകൾക്കുശേഷം കോന്നി കോൺഗ്രസ് ഭവനിൽ ഒരു മണിക്കൂർ പൊതുദർശനത്തിന് വെക്കും. തുടർന്ന് വകയാർ സെന്‍റ്​ തോമസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ സംസ്കരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.