എം.സി. അനീഷ്കുമാർ ജില്ല പ്രസിഡന്‍റ്​, ബി. നിസാം സെക്രട്ടറി

അടൂർ: ഡി.വൈ.എഫ്‌.ഐ ജില്ല പ്രസിഡൻറായി എം.സി. അനീഷ് കുമാറിനെയും സെക്രട്ടറിയായി ബി. നിസാമിനെയും തെരഞ്ഞെടുത്തു. എം. അനീഷ് കുമാറാണ്‌ ട്രഷറർ. ജെ. രാജ്കുമാർ, നീതു അജിത്, സജിത് പി.ആനന്ദ് (വൈസ് പ്രസിഡന്‍റുമാർ), ജോബി ടി.ഈശോ, അനീഷ് വിശ്വനാഥ്, ആർ. ശ്യാമ (ജോയന്‍റ്​ സെക്രട്ടറിമാർ). വിഷ്ണുഗോപാൽ, ജിതിൻ രാജ്, എൻ.സി അഭീഷ്, ജയ്സൺ ജോസഫ് സാജൻ, (എക്സിക്യൂട്ടിവ് അംഗങ്ങൾ). PTL 19 ANEESH PRESI എം.സി. അനീഷ് കുമാർ PTL 20 NISAM SECY ബി. നിസാം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.