വിയോഗം തീരാനഷ്ടം -ഉമ്മൻ ചാണ്ടി

കോന്നി: 1965 മുതൽ അടുത്ത ബന്ധം പുലർത്തിയിരുന്ന പി.ജെ. തോമസിന്‍റെ വിയോഗം വേദനപ്പെടുത്തുന്നതായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. കർഷക പ്രശ്നങ്ങളിൽ പരിഹാരം കാണാൻ എന്നും മുൻ നിരയിൽ നിന്നിരുന്ന അദ്ദേഹത്തിന്‍റെ വിയോഗം കോൺഗ്രസിന് തീരാ നഷ്ടവും നികത്താനാകാത്ത വിടവുമാണ്. ഉമ്മൻ ചാണ്ടി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.