യൂത്ത് ലീഗ് കോട്ടാങ്ങൽ യൂനിറ്റ് സംഗമം

മല്ലപ്പള്ളി: മുസ്‍ലിം എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി അഡ്വ. അൽതാഫ് സുബൈർ ഉദ്ഘാടനം ചെയ്തു. സിറാജ് പീടികയിൽ അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ജില്ല പ്രസിഡന്‍റ്​ മുഹമ്മദ് ഹനീഫ മുഖ്യപ്രഭാഷണം നടത്തി. ജാഫർ ഖാൻ, ഫിറോസ്ഖാൻ, അൻസിൽ, കെ.എം. സലിം, സക്കീർ ഹുസൈൻ, അസീസ് ചുങ്കപ്പാറ, സലാം പള്ളിക്കൽ, എം.എസ്. ഷാജഹാൻ, ഷാജി കാച്ചാനിൽ, ആദിൽ സലാം, നിസാം, ഷഹനാസ് ഷാജി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.