ഐ.എൻ.എൽ കൺവെൻഷൻ

പത്തനംതിട്ട: ഇന്ത്യൻ നാഷനൽ ലീഗ് പത്തനംതിട്ട ജില്ല കൺവെൻഷൻ ഞായറാഴ്ച ഉച്ചക്ക് രണ്ടിന് പത്തനംതിട്ട നവമി ഓഡിറ്റോറിയത്തിൽ നടക്കും. ദേശീയ ട്രഷറർ ഡോ. എ.എ. അമീൻ, സംസ്ഥാന അഡ്ഹോക് കമ്മിറ്റി അംഗം കാസിംഇരിക്കൂർ, ജില്ല റിട്ടേണിങ്​ ഓഫിസറും നാഷനൽ ലേബർ യൂനിയൻ സംസ്ഥാന പ്രസിഡന്‍റുമായ എ.പി. മുസ്തഫ എന്നിവർ പങ്കെടുക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.