വലഞ്ചുഴി ദേവീക്ഷേത്രത്തിൽ പൊങ്കാല

ptl th 3 പത്തനംതിട്ട: വലഞ്ചുഴി ദേവീക്ഷേത്രത്തിലെ പൊങ്കാല ഉത്സവത്തിൽ നൂറുകണക്കിന് സ്ത്രീകൾ പങ്കെടുത്തു. ക്ഷേത്രം തന്ത്രി അടിമുറ്റത്തുമഠം ശ്രീദത്ത് ഭട്ടതിരി പണ്ടാരയടുപ്പിൽ അഗ്നിപകർന്നതോടെ ചടങ്ങുകൾ ആരംഭിച്ചു. മേൽശാന്തി അരുൺ ശർമ നേതൃത്വം നൽകി. ദേവസ്വം പ്രസിഡന്‍റ്​ അഡ്വ.ഡി. അശോക് കുമാർ, സെക്രട്ടറി മനോജ് കുമാർ, അഡ്വ. എ.സുരേഷ്കുമാർ, ആർ. ചന്ദ്രശേഖരൻ നായർ, കെ. അശോക് കുമാർ, രാജീവ് വലംചുഴി എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.