ആശ മാത്യുവിനെ അനുമോദിച്ചു

അടൂർ: സൈക്കോളജിയിൽ പിഎച്ച്.ഡി നേടിയ ആശ മാത്യുവിനെ നെടുമൺ വാർഡ് കോൺഗ്രസ്‌ കമ്മിറ്റി അനുമോദിച്ചു. നെടുമൺ അകത്തൂട് വീട്ടിൽ മാത്യുവിന്‍റെയും സീതത്തോട് ഷേർലി മാത്യുവിന്‍റെയും മകളാണ് ആശ. ജില്ല പഞ്ചായത്ത്‌ അംഗം കൃഷ്ണകുമാർ ആദരിച്ചു. വാർഡ് അംഗം ശ്രീദേവി ബാലകൃഷ്ണൻ, വാർഡ് പ്രസിഡന്‍റ്​ സാജു യോഹന്നാൻ, കർഷക കോൺഗ്രസ്‌ നിയോജക മണ്ഡലം പ്രസിഡന്‍റ്​ കെ.വി. രാജൻ, ബൂത്ത്‌ പ്രസിഡന്‍റ്​ നെടുമൺ ഗോപൻ, മഹിള കോൺഗ്രസ്‌ നേതാക്കളായ നൈജി ബിജി, സുമതി ഗംഗാധരൻ, വത്സലമ്മ, പൊന്നമ്മ, സരോജം സരസ്വതി, ഷാജി എന്നിവർ സന്നിഹിതരായി. PTL ADR Anumodanam സൈക്കോളജിയിൽ പിഎച്ച്.ഡി നേടിയ ആശ മാത്യുവിനെ ജില്ല പഞ്ചായത്ത്‌ അംഗം കൃഷ്ണകുമാർ ആദരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.