റാന്നി ഹിന്ദുമത സമ്മേളനം സമാപിച്ചു

റാന്നി: . മാതാ അമൃതാനന്ദമയീമഠം ജന. സെക്രട്ടറി സ്വാമി പൂർണാമൃതാനന്ദപുരി ഉദ്​ഘാടനം ചെയ്തു. പന്തളം കൊട്ടാര നിർവാഹകസമിതി പ്രസിഡന്‍റ്​ പി.ജി. ശശികുമാര വർമ അധ്യക്ഷത വഹിച്ചു. മുൻ മിസോറം, ഗവർണർ കുമ്മനം രാജശേഖരൻ മുഖ്യപ്രഭാഷണം നടത്തി. ആന്‍റോ ആന്‍റണി എം.പി, അഡ്വ. പ്രമോദ് നാരായണൻ എം.എൽ.എ എന്നിവർ സംസാരിച്ചു. പരിഷത്ത് പ്രസിഡന്‍റ്​ പി.എൻ. നീലകണ്ഠൻ നമ്പൂതിരി കാഷ് അവാർഡ് വിതരണം ചെയ്തു. Ptl rni_2 hindu ഫോട്ടോ: മാതാ അമൃതാനന്ദമയീമഠം ജന. സെക്രട്ടറി സ്വാമി പൂർണാമൃതാനന്ദപുരി റാന്നി ഹിന്ദു മഹാസമ്മേളനത്തിന്‍റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.