അടൂർ: അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികൾക്കുള്ള പോളിയോ തുള്ളിമരുന്ന് വിതരണത്തിന്‍റെ താലൂക്ക്തല ക്യാമ്പ് അടൂർ ജനറൽ ആശുപത്രിയിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്ഥിരംസമിതി ചെയർമാൻ റോണി പാണംതുണ്ടിൽ, ആശുപത്രി സൂപ്രണ്ട് ഡോ. സുഭഗൻ, ഡോ. പ്രശാന്ത്, ഹെൽത്ത് ഇൻസ്പെക്ടർ നിഷ, പി.ആർ.ഒ ഷൈനി തുടങ്ങിയവർ സംസാരിച്ചു. PTL ADR Polio കടിക്കെല്ലടാ കുട്ടാ...! പൾസ് പോളിയോ ഇമ്യൂണൈസേഷൻ ദിനത്തിൽ ഉദ്ഘാടകനായ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ കുഞ്ഞിനോട് കുശലം പറയുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.