പന്തളം: ചുമട്ടുതൊഴിലാളി യൂനിയൻ സി.ഐ.ടി.യു പന്തളം ഏരിയ സമ്മേളനം യൂനിയൻ ജില്ല സെക്രട്ടറി മലയാലപ്പുഴ മോഹൻ ഉദ്ഘാടനം ചെയ്തു. യൂനിയൻ പ്രസിഡന്‍റ് വി.ജി. വിക്രമൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സംഘടന റിപ്പോർട്ട് ജില്ല പ്രസിഡൻറ് കെ.സി. രാജഗോപാൽ അവതരിപ്പിച്ചു. ജില്ല സംഘടന പ്രവർത്തന റിപ്പോർട്ട് വി.പി. രാജേശ്വരൻ നായർ അവതരിപ്പിച്ചു. യൂനിയൻ സെക്രട്ടറി എം. രാജൻ, ഇ. ഫസൽ, പ്രമോദ് കണ്ണങ്കര, എസ്. കൃഷ്ണകുമാർ, പി.എൻ. സുരേഷ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി വി.ജി. വിക്രമൻ (പ്രസി.) ആർ. ബിജു (വൈ.പ്രസി.) എം. രാജൻ (സെക്ര.), ജെ. വിനോദ് (ജോ.സെക്ര.) എന്നിവരെ തെരഞ്ഞെടുത്തു. ഫോട്ടോ: ചുമട്ടുതൊഴിലാളി യൂനിയൻ സി.ഐ.ടി.യു പന്തളം ഏരിയ സമ്മേളനം യൂനിയൻ ജില്ല സെക്രട്ടറി മലയാലപ്പുഴ മോഹൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.