കൗൺസിൽ യോഗം ചേർന്നു

അടൂർ: നഗരസഭ മാസ്റ്റർ പ്ലാനുമായി ബന്ധപ്പെട്ട പ്രത്യേക കൗൺസിൽ യോഗം നടന്നു. നഗരസഭ ചെയർമാൻ ഡി. സജി അധ്യക്ഷത വഹിച്ചു. മാസ്റ്റർ പ്ലാനിനെ കുറിച്ച് ജില്ല ടൗൺ പ്ലാനർ അരുൺ വിശദീകരിച്ചു, അസി. ടൗൺ പ്ലാനർ മുഹമ്മദ് സിദ്ദീഖ്​, നഗരസഭ കൗൺസിലർമാർ, നഗരസഭ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. PTL ADR Nagarasabha അടൂർ നഗരസഭ പ്രത്യേക കൗൺസിൽ യോഗത്തിൽ ജില്ല ടൗൺ പ്ലാനർ അരുൺ സംസാരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.