അടൂർ: അടൂരിന്‍റെ വിവിധ ഭാഗങ്ങളിലെ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ അടൂർ വടക്ക് മേഖല കമ്മിറ്റി നേതൃത്വത്തിൽ ജല അതോറിറ്റി അസിസ്റ്റന്‍റ് എൻജിനീയർക്ക് നിവേദനം നൽകി. കുടിവെള്ളക്ഷാമം ഉടൻ പരിഹരിച്ചില്ലെങ്കിൽ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് നേതാക്കൾ അറിയിച്ചു. മേഖല സെക്രട്ടറി പ്രശാന്ത് മോഹനൻ, ട്രഷറർ അമൽ ഹരി, ജോയന്‍റ് സെക്രട്ടറിമാരായ അജിത്, അഖിൽ അജി, അജയ്, മനു, അനൂപ് തുടങ്ങിയവർ പങ്കെടുത്തു. PTL ADR DYFI അടൂരിലെ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ അടൂർ വടക്ക് മേഖല കമ്മിറ്റി നേതൃത്വത്തിൽ ജലഅതോറിറ്റി അസിസ്റ്റന്‍റ് എൻജിനീയർക്ക് നിവേദനം നൽകിയപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.