അത്തിക്കയം: നാറാണംമുഴി ഗ്രാമപഞ്ചായത്ത് പരിധിയിൽ പ്രവർത്തിക്കുന്ന 22 അംഗൻവാടികളിലേക്ക് ഗ്യാസ് സ്റ്റൗ, 44 പ്രഷർ കുക്കർ, അവശ്യമായ പാത്രങ്ങൾ എന്നിവ വിതരണംചെയ്തു. വൈസ് പ്രസിഡൻറ് രാജൻ നീറംപ്ലാക്കൽ അധ്യക്ഷത വഹിച്ചു. പ്രസിഡൻറ് ബീന ജോബി ഉദ്‌ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷ ഓമന പ്രസന്നൻ, അംഗങ്ങളായ അഡ്വ. സാംജി ഇടമുറി, മിനി ഡൊമിനിക്, അനിയൻ, സോണിയ മനോജ്, റെനി വർഗീസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.