ജുമാമസ്ജിദ് ഉദ്ഘാടനം നാളെ

പത്തനംതിട്ട: പുതുക്കിപ്പണിത ആനപ്പാറ ഫിർദൗസിയ ജുമാമസ്ജിദിന്‍റെ ഉദ്ഘാടനം വെള്ളിയാഴ്ച അസർ നമസ്ക്കാരത്തിന് നേതൃത്വം നൽകി പത്തനംതിട്ട ടൗൺ ജുമാമസ്ജിദ് ചീഫ് ഇമാം അബ്ദുൽ ഷുക്കൂർ മൗലവി അൽഖാസിമി നിർവഹിക്കും. പ്രസിഡൻറ് എം. മീരാസാഹിബ് അധ്യക്ഷതവഹിക്കും. കുലശേഖരപതി മുസ്​ലിം ജമാഅത്ത് ചീഫ് ഇമാം മുഹമ്മദ് സ്വാലിഹ് മൗലവി മുഖ്യപ്രഭാഷണം നടത്തും. ഫിർദൗസിയ ജുമാമസ്ജിദ് ഇമാം സി.എം. അബ്ദുൽ റഹീം മൗലവി, ജമാഅത്ത് സെക്രട്ടറി അബ്ദുൽ അസീസ് എന്നിവർ സംസാരിക്കും. must ::

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.