പത്തനംതിട്ട: കുടുംബശ്രീ സി.ഡി.എസ് തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് ജില്ലയിൽ നില മെച്ചപ്പെടുത്തിയതായി ഡി.സി.സി വൈസ് പ്രസിഡന്‍റ് അഡ്വ. എ. സുരേഷ്കുമാർ പറഞ്ഞു. കോന്നി, പുറമറ്റം, ആനിക്കാട്, കവിയൂർ എന്നീ പഞ്ചായത്തുകൾ എൽ.ഡി.എഫിൽനിന്ന് പിടിച്ചെടുത്തു. വെച്ചൂച്ചിറ നിലനിർത്തി. കഴിഞ്ഞതവണ ഉണ്ടായിരുന്നതിനെക്കാൾ കൂടുതൽ വാർഡുകളിൽ എ.ഡി.എസ് കമ്മിറ്റികൾ യു.ഡി.എഫിന് ലഭ്യമായി. അയൽകൂട്ടം കമ്മിറ്റികളിലും വലിയ മുന്നേറ്റം ഉണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും സുരേഷ്കുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.