സ്കൂൾ തുറപ്പ് പാക്കേജ് പ്രതികരണം

ജാഗ്രത അനിവാര്യം നിലവിലെ കോവിഡ് സാഹചര്യത്തിൽ പൂർണമായും ഓഫ്‌ലൈൻ ക്ലാസുകളിലേക്ക് മാറുന്നത് ആശങ്ക ഉയർത്തുന്നതാണ്. സ്കൂൾ പരിസരങ്ങളിലും ബസ് സ്റ്റോപ്പുകളിലും അടക്കം വിദ്യാർഥികൾ കൂട്ടം കൂടുകയും മാസ്ക് ഇല്ലാതെ തമ്മിൽ സമ്പർക്കം പുലർത്തുന്നതും അതീവ ഗുരുതര സാഹചര്യങ്ങൾ സൃഷ്ടിച്ചേക്കാം. കോവിഡ് പ്രോട്ടോകോൾ ഉറപ്പാക്കാൻ പൊലീസിന്‍റെയും അധ്യാപകരുടെയും ജാഗ്രത അനിവാര്യമാണ്. -ഡി. ചാർളി, രക്ഷാകർത്താവ് PTL ADR Prathikaranam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.