മാധ്യമം 'കുടുംബം' മാഗസിൻ വിതരണം

ഫോട്ടോ: 'മാധ്യമം' കുടുംബ മാഗസിൻ പന്തളം നഗരസഭയിലെ എല്ലാ കൗൺസിലർമാർക്കും നൽകുന്നതിന്റെ ഉദ്​ഘാടനം സ്പോൺസർ നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ അച്ചൻകുഞ്ഞ് ജോൺ, നഗരസഭ ചെയർപേഴ്സൻ സുശീല സന്തോഷിന് കൈമാറി നിർവഹിക്കുന്നു. കൗൺസിലർമാരായ കെ.ആർ. രവി, സൗമ്യ സന്തോഷ്, ലേഖകൻ എ. ഷാനവാസ് ഖാൻ, മാർക്കറ്റിങ്​ എക്സിക്യൂട്ടിവ് ഷിബു ജോസഫ് എന്നിവർ സമീപം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.