നഗരസഭ സൂപ്രണ്ടിനെ പ്രതിപക്ഷ അംഗങ്ങൾ തടഞ്ഞുവെച്ചു

പന്തളം: നഗരസഭയിലെ സൂപ്രണ്ടിനെ പ്രതിപക്ഷ അംഗങ്ങൾ തടഞ്ഞുവെച്ചു. പൊലീസ് എത്തി മോചിപ്പിച്ചു. ചൊവ്വാഴ്ച വൈകീട്ട്​ അഞ്ചിനാണ്​ സംഭവം. നഗരസഭ സൂപ്രണ്ട് ആർ. രേഖയെയാണ്​ തടഞ്ഞുവെച്ചത്. PTL PANDHALAM NAGARASABHA PRATHISHEDHAM പന്തളം നഗരസഭ സൂപ്രണ്ട് ആർ. രേഖയെ പ്രതിപക്ഷ അംഗങ്ങൾ തടഞ്ഞുവെച്ച് പ്രതിഷേധിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.