അടൂർ: ഹരിതകർമ സേന പ്രവർത്തനം പുനഃസ്ഥാപിച്ച് അടൂർ നഗരസഭ. ഹരിതകർമസേനയുടെ സേവനം ഹരിതകേരളം മിഷൻെറയും നഗരസഭയുടെയും നേതൃത്വത്തിൽ പുനരാരംഭിക്കുന്നതിൻെറ ഉദ്ഘാടനം നഗരസഭ ചെയർമാൻ ഡി. സജി നിർവഹിച്ചു. അടൂർ നഗരസഭ സി.ഡി.എസ് ചെയർപേഴ്സൻ മാജിദയുടെ സാന്നിധ്യത്തിൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റോണി പാണംതുണ്ടിൽ പാഴ്‌വസ്തുക്കൾ നഗരസഭ ചെയർമാന് കൈമാറി. യൂസർ ഫീസായി നഗരസഭ നിശ്ചയിച്ച 60 രൂപയും ഹരിതകർമസേനക്ക് കൈമാറി. ഹരിതകേരള മിഷൻ റിസോഴ്സ് പേഴ്സൻമാർ ഗോകുൽ, അഭിരാമി, ഹരികർമസേന മൻെറർ സുമ നരേന്ദ്ര, 24ാം വാർഡിലെ െറസിഡൻറ്സ് അസോസിയേഷൻ പ്രതിനിധികൾ, ഹരിത സഹായസ്ഥാപനം പ്രതിനിധി ക്രിസ്റ്റഫർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.