അടൂർ: നഗരസഭ മാലിന്യമുക്തമാക്കുന്നതിൻെറ ഭാഗമായി അടൂർ നഗരസഭയുടെയും ഹരിതകേരളം മിഷൻെറയും നേതൃത്വത്തിൽ നഗരസഭയിലെ എല്ലാ വാർഡുകളിലും ഫെബ്രുവരി 15ന് ഹരിതകർമസേന പ്രവർത്തനം പുനരാരംഭിക്കും. എല്ലാ വാർഡിലും വാർഡ് കൗൺസിലർമാരുടെ നേതൃത്വത്തിൽ രാവിലെ 9.30ന് ആദ്യ ശേഖരണം കൗൺസിലർമാരുടെ വീട്ടിൽ ഉദ്ഘാടനം ചെയ്യും. ആദ്യഘട്ടം എന്നനിലയിൽ എല്ലാ വീടുകളിൽനിന്ന് എല്ലാ പ്ലാസ്റ്റിക് അജൈവ പാഴ്വസ്തുക്കളും ഹരിതകർമസേന ശേഖരിക്കും. നഗരസഭ നിശ്ചയിച്ചിട്ടുള്ള 60 രൂപ യൂസർ ഫീ ഇനത്തിൽ ഓരോ വീട്ടിൽനിന്ന് ഈടാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.