മല്ലപ്പള്ളി: ചുങ്കപ്പാറ-പൊന്തൻ പുഴ റോഡിൻെറ വശങ്ങളിൽ മാലിന്യം തള്ളുന്നതായി പരാതി. രാത്രിയിലാണ് റോഡിൻെറ വശങ്ങളിലും സമീപ തോട്ടങ്ങളിലും മാലിന്യം തള്ളുന്നത്. ദുർഗന്ധം വമിക്കുന്നതിനാൽ ഇതു വഴിയുള്ള വാഹനയാത്രപോലും ദുസ്സഹമാണ്. ചാക്കിലും ചെറിയ പ്ലാസ്റ്റിക് കവറുകളിലും കെട്ടിയ നിലയിലാണ് മാലിന്യം തള്ളുന്നത്. റോഡിൽ തള്ളുന്ന മാലിന്യം വാഹനങ്ങൾ കയറി ചിതറിക്കിടക്കുയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.