സ്വീകരണം നൽകി

അടൂർ: അടൂർ സൻെറ്​ മേരീസ് യു.പി സ്കൂൾ പി.ടി.എ ആഭിമുഖ്യത്തിൽ നഗരസഭയിലെ ജനപ്രതിനിധികൾക്ക് . ചിറ്റയം ഗോപകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് ബിനു വർഗീസ് അധ്യക്ഷത വഹിച്ചു. ബസലേൽ റമ്പാൻ മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ പ്രധാനാധ്യാപിക ഷെർലി ജോർജ്, അധ്യാപകൻ കുരുവിള ജോർജ് എന്നിവർക്ക് യാത്രയയപ്പ് നൽകി. നഗരസഭ അധ്യക്ഷൻ ഡി. സജി, ഉപാധ്യക്ഷ ദിവ്യ റെജി മുഹമ്മദ്, കൗൺസിലർ റോണി പാണംതുണ്ടിൽ, ജോർജുകുട്ടി, ബിനു കെ. മാത്യു, കെ.എസ്. സാജൻ, നിതിൻ എന്നിവർ സംസാരിച്ചു. PTL ADR 1 അടൂർ സൻെറ് മേരീസ് യു.പി സ്കൂൾ പി.ടി.എ സ്വീകരണ സമ്മേളനം ചിറ്റയം ഗോപകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.