നന്നുവക്കാട്: പട്ടാപ്പകൽ റോഡരികിൽ പാർക്ക് ചെയ്തിരുന്ന ബുള്ളറ്റുമായി മോഷ്ടാവ് കടന്നു. നന്നുവക്കാട് ഓലിയ്ക്കൽ ജോൺ കോശിയുടെ (ബിജു) സാൻഡ് നിറത്തിലുള്ള ബുള്ളറ്റാണ് (കെ.എൽ.03.എ.ഇ-0871) വ്യാഴാഴ്ച വൈകീട്ട് മൂന്നോടെ മോഷ്ടാവ് കടത്തിയത്. ടി.കെ റോഡിൽ നന്നുവക്കാട് പുന്നലത്ത് പടിക്ക് സമീപം ജ്യൂസ് വിൽപന നടത്തുകയാണ് ബിജു. ഇതിന് സമീപത്തായി റോഡരികിൽ ബുള്ളറ്റ് െവച്ചിരിക്കുകയായിരുന്നു. ബുള്ളറ്റ് കടത്തിക്കൊണ്ട് പോകുന്ന യുവാവിൻെറ ദൃശ്യം സി.സി.ടി.വി കാമറയിൽനിന്ന് ലഭിച്ചു. പത്തനംതിട്ട പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. PTL BULLET MOSHANAM ബുള്ളറ്റുമായി പോകുന്ന യുവാവിൻെറ ദൃശ്യം സി.സി.ടി.വി കാമറയിൽ നിന്ന്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.